LiveTV

Live

Kerala

തൃപ്പൂണിത്തുറ യോഗാകേന്ദ്രം; മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം

തൃപ്പൂണിത്തുറ യോഗാകേന്ദ്രം; മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം
Summary
യോഗാ കേന്ദ്രത്തിലെ മറ്റ് ജീവനക്കാര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

എറണാകുളം തൃപ്പൂണിത്തുറ യോഗാകേന്ദ്രം നടത്തിപ്പുകാരന്‍ മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. യോഗാ കേന്ദ്രത്തിലെ മറ്റ് ജീവനക്കാര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.