LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ബെഹ്‌റ

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ബെഹ്‌റ
Summary
കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്നും ലോക്‌നാഥ്‌ ബെഹ്‌റ..

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. ഇക്കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് നിയമപരമായ ഇളവുകളുണ്ടെന്നും ദിലീപിന് ജാമ്യം ലഭിക്കുന്നതില്‍ പ്രോസിക്യൂഷന് പിഴവ് സംഭവിച്ചിട്ടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറ‍ഞ്ഞു.