LiveTV

Live

Kerala

ബിജെപി നേതാക്കള്‍ തീവ്രഭാഷയില്‍ പ്രസംഗിച്ചാല്‍ കേരളത്തില്‍ കേസില്ല; ചെന്നിത്തല

ബിജെപി നേതാക്കള്‍ തീവ്രഭാഷയില്‍ പ്രസംഗിച്ചാല്‍ കേരളത്തില്‍ കേസില്ല; ചെന്നിത്തല
Summary
ബിജെപി നേതാക്കള്‍ തീവ്രഭാഷയില്‍ പ്രസംഗിച്ചാല്‍ കേരളത്തില്‍ കേസില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ബിജെപി നേതാക്കള്‍ തീവ്രഭാഷയില്‍ പ്രസംഗിച്ചാല്‍ കേരളത്തില്‍ കേസില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് കേസെടുക്കുന്നത് മുസ്‍ലിം നേതാക്കളുടെ പ്രസംഗത്തില്‍ മാത്രമാണ് .ഇതാണോ പിണറായി സര്‍ക്കാറിന്റെ ന്യൂനപക്ഷ സംരക്ഷണമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. സംഘപരിവാറിന്‍റെ ദ ലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ നടത്തുന്ന 24 മണിക്കൂര്‍ മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.