LiveTV

Live

Kerala

കോഴിക്കോട് കല്ലാച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട് കല്ലാച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്
Summary
എം.ഇ.ടി കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു

കോഴിക്കോട് കല്ലാച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എം.ഇ.ടി കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു.