LiveTV

Live

Kerala

ദിലീപിന്റെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ആലുവ റൂറല്‍ എസ്.പി

ദിലീപിന്റെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ആലുവ റൂറല്‍ എസ്.പി
Summary
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്..

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും എ വി ജോര്‍ജ് പറഞ്ഞു.