LiveTV

Live

Kerala

എം കെ ആര്‍ പിളളയെ നാഗാലാന്‍ഡ് സര്‍ക്കാര്‍ പുറത്താക്കി

Summary
വിരമിച്ച ശേഷം നാഗാലാന്ഡ് സര്‍ക്കാരില്‍ ഗതാകത വകുപ്പില്‍ കണ്‍സള്‍ട്ടന്‍റ് ആയി തുടരുകയായിരുന്നു പിളള. ആദായനികുതി വകുപ്പ് കേസെടുത്ത

ശ്രീവത്സം ഗ്രൂപ്പിന്‍റെ തലവന്‍ എം കെ ആര്‍ പിളളയെ നാഗാലാന്‍ഡ് സര്‍ക്കാര്‍ പുറത്താക്കി. വിരമിച്ച ശേഷം നാഗാലാന്ഡ് സര്‍ക്കാരില്‍ ഗതാകത വകുപ്പില്‍ കണ്‍സള്‍ട്ടന്‍റ് ആയി തുടരുകയായിരുന്നു പിളള. ആദായനികുതി വകുപ്പ് കേസെടുത്ത പശ്ചാത്തലത്തിലാണ് പുറത്താക്കിയത്