LiveTV

Live

Kerala

അഴിമതി കേസുകള്‍ തൊട്ടാല്‍ പൊള്ളുമെന്ന് മനസ്സിലായി: ജേക്കബ് തോമസ്

അഴിമതി കേസുകള്‍ തൊട്ടാല്‍ പൊള്ളുമെന്ന് മനസ്സിലായി: ജേക്കബ് തോമസ്
Summary
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് താന്‍ തിരികെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കുമെന്ന് ജേക്കബ് തോമസ്

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് താന്‍ തിരികെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കുമെന്ന് ജേക്കബ് തോമസ്. രാഷ്ട്രീയ അഴിമതി കേസുകള്‍ തൊട്ടപ്പോള്‍ പൊള്ളുമെന്ന് മനസ്സിലായി. ബന്ധു നിയമന വിവാദത്തില്‍ പേടിച്ച് മിണ്ടാതിരിക്കില്ലെന്നും ജേക്കബ് തോമസ് കൊച്ചിയില്‍ വ്യക്തമാക്കി.