സ്വര്‍ണ്ണ വില കുത്തനെ കൂടി
നവംബര്‍ 31ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
സ്വര്‍ണ്ണവില കുത്തനെ വര്‍ധിച്ച് പവന് 21680 രൂപയിലെത്തി. പവന് 160 രൂപയുടേയും ഗ്രാമിന് 20 രൂപയുടേയും വര്‍ധനവാണുണ്ടായിരിക്കുന്നത്. നവംബര്‍ 31ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.