LiveTV

Live

Kerala

പുനസംഘടന അടുത്ത മാസം പൂര്‍ത്തിയാക്കാ‍ന്‍ ഹൈകമാന്‍ഡ് നിര്‍ദേശം: വി എം സുധീരന്‍

പുനസംഘടന  അടുത്ത മാസം പൂര്‍ത്തിയാക്കാ‍ന്‍ ഹൈകമാന്‍ഡ് നിര്‍ദേശം: വി എം സുധീരന്‍
Summary
ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ കഴിവും യോഗ്യതയും മാത്രമായിരിക്കും മാനദണ്ഡമെന്ന് സുധീരന്‍ പറഞ്ഞു

അടുത്ത മാസം ആദ്യ വാരത്തോടെ സംസ്ഥാനത്ത് പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കാ‍ന്‍ ഹൈകമാന്‍ഡ് നിര്‍ദേശം നല്‍കിയതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ കഴിവും യോഗ്യതയും മാത്രമായിരിക്കും മാനദണ്ഡമെന്ന് സുധീരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.