LiveTV

Live

Kerala

അക്രമികളായ അഭിഭാഷകരെ നിയന്ത്രിക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് കെയുഡബ്ല്യുജെ

അക്രമികളായ അഭിഭാഷകരെ നിയന്ത്രിക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് കെയുഡബ്ല്യുജെ
Summary
കോടതികളില്‍ അക്രമം അഴിച്ചുവിടുന്ന അഭിഭാഷകരെ തടയാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ ആവശ്യപ്പെട്ടു.

കോടതികളില്‍ അക്രമം അഴിച്ചുവിടുന്ന അഭിഭാഷകരെ തടയാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കാന്‍ നടപടിയെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് കോടതിക്ക് വിധി പ്രസ്താവം മാറ്റി വക്കേണ്ടി വന്നു. അക്രമം വ്യാപിപ്പിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.