LiveTV

Live

Kerala

സര്‍ക്കാര്‍ ഡയറികള്‍ പിന്‍വലിച്ചതിനെ ന്യായീകരിച്ച് കാനം

സര്‍ക്കാര്‍ ഡയറികള്‍ പിന്‍വലിച്ചതിനെ ന്യായീകരിച്ച് കാനം
Summary
തെറ്റുപറ്റിയാല്‍ തിരുത്തുന്നതിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് കാനം പ്രതികരിച്ചു.

സിപിഐ മന്ത്രിമാരുടെ പേരുകള്‍ തെറ്റായ ക്രമത്തില്‍ അടിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഡയറികള്‍ പിന്‍വലിച്ച നടപടി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റുപറ്റിയാല്‍ തിരുത്തുന്നതിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് കാനം പ്രതികരിച്ചു.