LiveTV

Live

Kerala

ബിന്ദുവിനും മക്കള്‍ക്കും താത്ക്കാലികമായ താമസ സൌകര്യവുമൊരുക്കും

Summary
കോയന്പത്തൂരില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ ഷാഫി ഖുറേഷിയും ഇഷ ഫര്‍ഹ ഖുറേഷിയുമാണ് ബിന്ദുവിനും മക്കള്‍ക്കും സഹായം നല്‍കുന്നത്

വീടില്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും അഞ്ച് മക്കള്‍ക്കൊപ്പം അല‍ഞ്ഞിരുന്ന ബിന്ദുവിന് ധനസഹായം..കോയന്പത്തൂരില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ ഷാഫി ഖുറേഷിയും ഇഷ ഫര്‍ഹ ഖുറേഷിയുമാണ് ബിന്ദുവിനും മക്കള്‍ക്കും സഹായം നല്‍കുന്നത്. ബിന്ദുവിനും മക്കള്‍ക്കും താത്ക്കാലികമായ താമസ സൌകര്യവുമൊരുക്കും. ബിന്ദുവിന്റെയും മക്കളുടെയും ദുരിത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.