LiveTV

Live

Kerala

ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം വീണ്ടും കൊച്ചിയില്‍ തിരിച്ചിറക്കി

ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം വീണ്ടും കൊച്ചിയില്‍ തിരിച്ചിറക്കി
Summary
വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്

ഇന്നലെ രാത്രി 9.35ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം വീണ്ടും കൊച്ചിയില്‍ തിരിച്ചിറക്കി.രാത്രിയില്‍ മസ്കറ്റില്‍ ഇറക്കി 5 മണിക്കൂറിന് ശേഷം വിമാനം വീണ്ടും കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. ഇരുന്നൂറോളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.