LiveTV

Live

Kerala

എസ് ബി ടി ചീഫ് ജനറല്‍ മാനേജറെ സ്ഥലം മാറ്റി

എസ് ബി ടി ചീഫ് ജനറല്‍ മാനേജറെ സ്ഥലം മാറ്റി
Summary
എസ് ബി ടി-എസ് ബി ഐ ലയനനീക്കത്തിനെതിരായ നിലപാടെടുത്തതാണ്

എസ് ബി ടി ചീഫ് ജനറല്‍ മാനേജറെ സ്ഥലം മാറ്റി. കേരള ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ ഹൈദരാബാദിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിനെതിരെ എസ് ബി ടി എംപ്ലോയീസ് യൂനിയന്‍ രംഗത്ത് വന്നിട്ടുണ്ട്. എസ് ബി ടി-എസ് ബി ഐ ലയനനീക്കത്തിനെതിരായ നിലപാടെടുത്തതാണ് ആദികേശവന്‍റെ സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് എംപ്ലോയീസ് യൂനിയന്‍റെ ആരോപണം.