LiveTV

Live

Kerala

തെരെഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ജെഎസ്എസ് തീരുമാനം

തെരെഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ജെഎസ്എസ് തീരുമാനം
Summary
ഇടതുപക്ഷത്തിനൊപ്പം തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വൈകീട്ട് ഗൌരിയമ്മയെ സന്ദര്‍ശിക്കും

തെരെഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ജെഎസ്എസ് തീരുമാനം. ഇടതുപക്ഷത്തിനൊപ്പം തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വൈകീട്ട് ഗൌരിയമ്മയെ സന്ദര്‍ശിക്കും. ഔദ്യോഗിക തീരുമാനം അതിന് സേഷം അറിയിക്കുമെന്ന് ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെന്ററിന് ശേഷം ഗൌരിയമ്മ പറഞ്ഞു