LiveTV

Live

Kerala

എടിഎം കവര്‍ച്ച: പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍

എടിഎം കവര്‍ച്ച: പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍
Summary
എടിഎം കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം.

എടിഎം കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള നിയമം ആഗോള തലത്തില്‍ ഏകീകരിക്കണം. ഇതിന് ഇരയാവുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സംസ്ഥാനത്ത് സ്‌കൂള്‍തലം മുതല്‍ സൈബര്‍ നിയമങ്ങള്‍ പഠിപ്പിക്കണമെന്നും പി സദാശിവം ആവശ്യപ്പെട്ടു.