LiveTV

Live

Kerala

കെകെ രമയെ സിപിഎമ്മുകാര്‍ ആക്രമിച്ചെന്ന വാര്‍ത്ത കെട്ടുകഥയെന്ന് എളമരം കരീം

Summary
യുഡിഎഫ് കൂടി ചേര്‍ന്ന് നടത്തിയ ആസൂത്രിത നാടകമാണിതെന്നും എളമരം കരീം കോഴിക്കോട് പറഞ്ഞു.

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയെ സിപിഎമ്മുകാര്‍ ആക്രമിച്ചു എന്ന വാര്‍ത്ത കെട്ടുകഥ മാത്രമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. യുഡിഎഫ് കൂടി ചേര്‍ന്ന് നടത്തിയ ആസൂത്രിത നാടകമാണിതെന്നും എളമരം കരീം കോഴിക്കോട് പറഞ്ഞു.