LiveTV

Live

Kerala

എല്‍ഡ‍ിഎഫ് സര്‍ക്കാരിന് വീരേന്ദ്രകുമാറിന്റെ പ്രശംസ

എല്‍ഡ‍ിഎഫ് സര്‍ക്കാരിന് വീരേന്ദ്രകുമാറിന്റെ പ്രശംസ
Summary
എല്‍ഡ‍ിഎഫ് സര്‍ക്കാരിന്റേത് നല്ല തുടക്കമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്ര കുമാര്‍.

എല്‍ഡ‍ിഎഫ് സര്‍ക്കാരിന്റേത് നല്ല തുടക്കമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്ര കുമാര്‍. അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാ കാലത്തും ഒരേ നിലപാടായിരിക്കില്ല. രാഷ്ട്രീയത്തില്‍ നിലപാടുകള്‍ മാറിക്കൊണ്ടിരിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ജെഡിയു അപ്രസക്തമാവുന്നില്ലെന്നും വീരേന്ദ്രകുമാര്‍ കോഴിക്കോട് പറഞ്ഞു.