LiveTV

Live

Kerala

കശ്മീരില്‍ ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

കശ്മീരില്‍ ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും
Summary
മൃതദേഹം വൈകീട്ടോടെ കണ്ണൂരിലെത്തിക്കും. ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു...

കശ്മീരിലെ പാംപോറില്‍ കരസേനാ വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. മൃതദേഹം വൈകീട്ടോടെ കണ്ണൂരിലെത്തിക്കും. ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.