LiveTV

Live

Kerala

സൌദി സഫാറ ജയിലിലെ പീഡനത്തിന്റെ ദൃശ്യങ്ങള്‍

Summary
ട്രാവല്‍ ഏജന്‍റിന്‍റെ ചതിയില്‍പ്പെട്ടുള്ള ദുരിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ എത്തുന്ന യുവതികളെ സൌദിയിലെ താല്‍ക്കാലിക ജയിലായ സൌദി സഫാറയിലേയ്ക്കാണ് അയയ്ക്കുന്നത്.

ദുരിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ എത്തുന്ന യുവതികളെ സൌദിയിലെ താല്‍ക്കാലിക ജയിലായ സൌദി സഫാറയിലേയ്ക്കാണ് അയയ്ക്കുന്നത്. ഭക്ഷണം പോലും കൃത്യമായി നല്‍കാതെയുള്ള പീഢനമാണ് ഇവിടെയും. ദുരിതകഥകള്‍ സഫാറയില്‍ കഴിയുന്നവര്‍ തന്നെ പറയും...