LiveTV

Live

KERALA SUMMIT

സാലറികട്ടും രാഷ്ട്രീയപ്പോരും |Kerala Summit |

കോവിഡിനെ പ്രതിരോധിക്കാനുള്ള ദൗത്യത്തിലാണ് സര്‍ക്കാര്‍. അതിന് വലിയ തോതില്‍ പണം ആവശ്യമുണ്ട്. പണം സമാഹരിക്കാനുള്ള വഴികള്‍ തേടുകയാണ് സര്‍ക്കാര്‍. അതിലൊന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാലറികട്ട്.