LiveTV

Live

Kerala

 ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റി

ആദ്യമായി പീഡനം നടന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിട്ടില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയത്. ഇത് തെറ്റാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യല്‍ തുടരുന്നു

ബീവറേജസ് ഔട്ട്‌ലെറ്റ് നിയമനത്തിന് സുപ്രീംകോടതി സ്‌റ്റേ

ബീവറേജസ് ഔട്ട്‌ലെറ്റ് നിയമനത്തിന് സുപ്രീംകോടതി സ്‌റ്റേ

ചാരായ ഷാപ്പ് തൊഴിലാളികളെ ബീവറേജസ് കൗണ്ടറില്‍ ജോലി നല്‍കി പുനരധിവസിപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ബീവറേജസ് കോര്‍പ്പറേഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രളയദുരന്തം: വായ്പ പരിധി ഉയര്‍ത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു

പ്രളയദുരന്തം: വായ്പ പരിധി ഉയര്‍ത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു

സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനം എന്ന നിലവിലെ വായ്പാ പരിധി 4.5 ശതമാനം ആക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം

പരാതിക്കാരിക്ക് ജലന്ധറില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കന്യാസ്ത്രീകള്‍

പരാതിക്കാരിക്ക് ജലന്ധറില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കന്യാസ്ത്രീകള്‍

പരാതിക്കാരി അത്മഹത്യ ഭീഷണി മുഴക്കുകയാണെന്നും ബിഷപ്പിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി പൊലീസില്‍ കേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു ഭീഷണി.

നേതൃമാറ്റം സ്വാഗതം ചെയ്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനും

നേതൃമാറ്റം സ്വാഗതം ചെയ്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനും

മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

‘ഞങ്ങൾക്ക് നിങ്ങളുടെ അവാർഡ് വേണ്ട, വള്ളം  നന്നാക്കാനുള്ള പണം മതി’; സർക്കാരിനോട് മൽസ്യ തൊഴിലാളികൾ 

‘ഞങ്ങൾക്ക് നിങ്ങളുടെ അവാർഡ് വേണ്ട, വള്ളം നന്നാക്കാനുള്ള പണം മതി’; സർക്കാരിനോട് മൽസ്യ തൊഴിലാളികൾ 

കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് മട്ടന്നൂരിൽ എത്തിയത്

ബെന്നി ബെഹ്‍നാന്‍ യു.ഡി.എഫ് കണ്‍വീനര്‍ 

ബെന്നി ബെഹ്‍നാന്‍ യു.ഡി.എഫ് കണ്‍വീനര്‍ 

കെ.പി.സി.സിയുടെ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് എം എം ഹസന്‍

 പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനസംഘടന ആര്‍ക്ക് വേണ്ടി? മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ 

പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനസംഘടന ആര്‍ക്ക് വേണ്ടി? മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ 

കെ.പി.സി.സി പുനസംഘടനയെ ചോദ്യംചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍.

ബാങ്കുകളുടെ ലയനം: പ്രതിഷേധമുയര്‍ത്തി ജീവനക്കാര്‍

ബാങ്കുകളുടെ ലയനം: പ്രതിഷേധമുയര്‍ത്തി ജീവനക്കാര്‍

വിജയാ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുമുഴം മുമ്പേ ഒരുങ്ങി യു.ഡി.എഫ്

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുമുഴം മുമ്പേ ഒരുങ്ങി യു.ഡി.എഫ്

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പൊന്നാനി, വയനാട്, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷുകള്‍ പൂര്‍ത്തിയായി.

ആദിവാസി ഊരിലെ അപൂര്‍വ്വരോഗം സ്കീബീസ് ആണെന്ന് സ്ഥിരീകരണം: ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍

ആദിവാസി ഊരിലെ അപൂര്‍വ്വരോഗം സ്കീബീസ് ആണെന്ന് സ്ഥിരീകരണം: ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍

കൊല്ലം കുളത്തുപ്പുഴ പഞ്ചായത്തിലെ കടമാന്‍ങ്കോട് കുഴവിതോട്, മൊക്ക ആദിവാസി കോളനികളിലാണ് ശരീരം ചൊറിഞ്ഞ് പൊട്ടുന്ന പകര്‍ച്ചവ്യാധി വ്യാപകമായി പിടിപെട്ടത്.

 സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചപ്പോള്‍ കെ.പി.സി.സിക്ക് ജംബോ നേതൃത്വം 

സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചപ്പോള്‍ കെ.പി.സി.സിക്ക് ജംബോ നേതൃത്വം 

ഗ്രൂപ്പുകള്‍ക്കതീതനായ മുല്ലപ്പള്ളിയെ നേതൃത്വത്തിലെത്തിക്കണമെന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമായിരുന്നു.

സംസ്ഥാന പൊലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവെച്ചു

സംസ്ഥാന പൊലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവെച്ചു

അത്‌ലറ്റിക്‌സില്‍ പുരുഷവിഭാഗത്തിന് 28 ഉം വനിതാവിഭാഗത്തില്‍ 26 ഉം തസ്തികകള്‍ അനുവദിച്ചു. ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷ- വനിത ടീമുകള്‍ക്ക് 12 വീതവും വോളീബോള്‍ പുരുഷ വനിതാ ടീമുകള്‍ക്ക് 12 വീതവും...

 ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതന്‍; മുല്ലപ്പള്ളി എന്നും നേതൃത്വത്തിന്‍റെ വിശ്വസ്തന്‍

ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതന്‍; മുല്ലപ്പള്ളി എന്നും നേതൃത്വത്തിന്‍റെ വിശ്വസ്തന്‍

ആദർശത്തിലും നിലപാടുകളിലും മായം ചേർക്കാത്ത മുല്ലപ്പള്ളി കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർക്ക് പലപ്പോഴും സ്വീകാര്യനായിരുന്നില്ല

മുതിർന്ന നേതാക്കൾക്ക് പരിഗണന നൽകിയ ഭാരവാഹി പട്ടികയെന്ന് ചെന്നിത്തല  

മുതിർന്ന നേതാക്കൾക്ക് പരിഗണന നൽകിയ ഭാരവാഹി പട്ടികയെന്ന് ചെന്നിത്തല  

കോണ്‍ഗ്രസിൽ ഇനി ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി പ്രവര്‍ത്തകരെ കിട്ടില്ലെന്ന സൂചന നൽകുന്നതാണ് തന്റെ നിയമനമെന്നും എം.ഐ ഷാനവാസ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ്

കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. ബെന്നി ബെഹനാനെ യു.ഡി.എഫ് ചെയര്‍മാനായും നിശ്ചയിച്ചു

ആലപ്പുഴയില്‍ ഗ്രൂപ്പ് പോര്: ബി. മെഹബൂബ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു

ആലപ്പുഴയില്‍ ഗ്രൂപ്പ് പോര്: ബി. മെഹബൂബ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടതാണ് മെഹബൂബിന്റെ പ്രതിഷേധത്തിന് കാരണം.

 വനിതാ നേതാവിന്‍‌റെ പരാതി: പി.കെ ശശിയുടെ മൊഴി പാര്‍ട്ടി കമ്മീഷന്‍ രേഖപ്പെടുത്തി

വനിതാ നേതാവിന്‍‌റെ പരാതി: പി.കെ ശശിയുടെ മൊഴി പാര്‍ട്ടി കമ്മീഷന്‍ രേഖപ്പെടുത്തി

എ.കെ.ജി സെന്‍ററില്‍ നടന്ന മൊഴിയെടുപ്പ് നാലര മണിക്കൂറോളം നീണ്ടുനിന്നു.

സ്ത്രീകൾക്ക് സി.പി.എമ്മിനകത്ത് സുരക്ഷയില്ലെന്ന് ചെന്നിത്തല

സ്ത്രീകൾക്ക് സി.പി.എമ്മിനകത്ത് സുരക്ഷയില്ലെന്ന് ചെന്നിത്തല

സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവർക്ക് സ്വന്തം പാർട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബിഷപ്പിന്‍റെ അറസ്റ്റ് അവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം 13ാം ദിവസത്തില്‍

ബിഷപ്പിന്‍റെ അറസ്റ്റ് അവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം 13ാം ദിവസത്തില്‍