LiveTV

Live

Kannur

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ; കെ.സുധാകരനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

പി.കെ ശ്രീമതിയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനാണ് കെസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ; കെ.സുധാകരനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെ അപമാനിക്കു ന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിന് കെ.സുധാകരനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. നടപടിയെടുക്കാന്‍ ജില്ലാ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. നേരത്തെ സംഭവത്തില്‍ സുധാകരനെതിരെ സംസ്ഥാന വനിത കമ്മീഷന്‍ കേസെടുത്തിരുന്നു. അതേസമയം കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് സുധാകരന്‍ പറഞ്ഞു.