LiveTV

Live

International

അമേരിക്കയെ മറികടന്ന്​ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും

നേരത്തെ തന്നെ കോവിഡ് മഹാമാരിയെ പിടിച്ച്​ കെട്ടാൻ കഴിഞ്ഞതാണ്​ ചൈനക്ക്​ ഗുണകരമാവുന്നത്​.

അമേരിക്കയെ മറികടന്ന്​  ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും

അമേരിക്കയെ മറികടന്ന്​ 2028 ഓടെ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്​തിയാകുമെന്ന്​ റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രവചിക്കപ്പെട്ടതിലും അഞ്ച്​ വർഷം മുമ്പ്​ ചൈന നേട്ടം കൈവരിക്കുമെന്ന്​ പുതിയ റിപ്പോർട്ടുകൾ. കോവിഡ്​ 19 ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്​. ചൈന തകർച്ചയിൽ നിന്നും അതിവേഗം കരകയറുമ്പോള്‍ യു.എസ്​ സമ്പദ്​വ്യവസ്ഥയുടെ തിരിച്ച്​ വരവിന്​ ഇത്ര വേഗമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ തന്നെ കോവിഡ് മഹാമാരിയെ പിടിച്ച്​ കെട്ടാൻ കഴിഞ്ഞതാണ്​ ചൈനക്ക്​ ഗുണകരമാവുന്നത്​.