LiveTV

Live

International

അമേരിക്കയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്

അ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല

അമേരിക്കയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്

അ​മേ​രി​ക്ക​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്. വി​സ്‌​കോ​ണ്‍​സി​നി​ലെ മേ​ഫെ​യ​ര്‍ മാ​ളി​ലാ​ണ് സം​ഭ​വം. അ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി ഇ​വി​ടെ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

20നും 30​നും ഇ​ട​യി​ൽ​പ്രാ​യ​മു​ള്ള വെ​ള്ള​ക്കാ​ര​നാ​ണ് ആ​ക്ര​മി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. വിസ്കോൻസിനിലെ വോവറ്റോസ മേഫെയർ മാളിൽ വെടിവയ്പ്പ് നടന്നതായി എഫ്.ബി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.