LiveTV

Live

International

അമേരിക്കന്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ്; ട്രംപിന്റെ വാദത്തിന്‌ തെളിവില്ല

ട്രം​പി​ന്റെ​ ​ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ​ ​റി​പ്പ​ബ്ലി​ക്ക​ന്‍​ ​പാ​ര്‍​ട്ടി​ ​നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍​ ​ത​ന്നെ​ ​അ​ഭി​പ്രാ​യ​ഭി​ന്ന​ത​യു​ണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ്; ട്രംപിന്റെ വാദത്തിന്‌ തെളിവില്ല

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ക്ര​മ​ക്കേ​ട് ​ന​ട​ന്ന​തി​നെ​ക്കു​റി​ച്ച്‌ ​യാ​തൊ​രു​ ​തെ​ളി​വും​ ​ഇ​ല്ലെ​ന്ന് ​സൈ​ബ​ര്‍​ ​സെ​ക്യൂ​രി​റ്റി​ ​ആ​ന്‍​ഡ് ​ഇന്‍ഫ്രാ​സ്ട്ര​ക്ച​ര്‍​ ​സെ​ക്യൂ​രി​റ്റി​ ​ഏ​ജ​ന്‍​സി​ ​(​സി.​ഐ.​എ​സ്.​എ​)​ ​അ​റി​യി​ച്ചു. വോട്ട് തിരിമറി നടത്തിയെന്ന ട്രംപിന്റെ വാദം തള്ളിയ അധികൃതര്‍ നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിത തെരഞ്ഞെടുപ്പായിരുന്നെന്നും പറഞ്ഞു.

28​ ​സം​സ്ഥാ​ന​ങ്ങ​ള്‍​ ​ത​ന്റെ​ 2.7​ ​മി​ല്യ​ണ്‍​ ​വോ​ട്ടു​ക​ള്‍​ ​മാ​യ്ച്ചു​ ​ക​ള​ഞ്ഞെ​ന്ന് ​യാ​തൊ​രു​ ​തെ​ളി​വും​ ​കൂ​ടാ​തെ​ ​ട്രം​പ് ​അ​വ​കാ​ശ​പ്പെ​ട്ട​തി​നെ​ ​തു​ട​ര്‍​ന്നാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​പ്ര​തി​ക​ര​ണം​ ​ഉ​ണ്ടാ​യ​ത്.​
തനിക്ക് ലഭിച്ച 27 ലക്ഷം വോട്ട് ഒരു ഉപകരണം ഉപയോഗിച്ച്‌ മായ്ച്ച് കളഞ്ഞെന്ന അടിസ്ഥാനരഹിതമായ ആരോപണം വീണ്ടും ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ട്രംപിനെ തള്ളി അധികൃതര്‍ രംഗത്തുവന്നത്.

ആളുകള്‍ അവരുടെ നിലപാട് വ്യക്താക്കിക്കഴിഞ്ഞു. ജോ ബൈഡന്‍ വിജയിച്ചു. ഒപ്പം കമല ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാകുമെന്നും ഡെമോക്രാറ്റും പ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസി പറഞ്ഞു.

​എ​ന്നാ​ല്‍,​ ​ട്രം​പി​ന്റെ​ ​ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ​ ​റി​പ്പ​ബ്ലി​ക്ക​ന്‍​ ​പാ​ര്‍​ട്ടി​ ​നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍​ ​ത​ന്നെ​ ​അ​ഭി​പ്രാ​യ​ഭി​ന്ന​ത​യു​ണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.​ ​ട്രം​പി​ന്റെ​ ​യു.​എ​സ് ​കോ​ണ്‍​ഗ്ര​സ് ​അം​ഗ​ങ്ങ​ളാ​യ​ ​ഇ​രു​പ​തോ​ളം​ ​റി​പ്പ​ബ്ലി​ക്ക​ന്‍​ ​നേ​താ​ക്ക​ള്‍​ ​ബൈ​ഡ​ന് ​അ​ഭി​ന​ന്ദ​നം​ ​അ​റി​യി​ച്ചെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.