LiveTV

Live

International

'സമാധാന നൊബേലില്‍ ട്രംപിന്‍റെ നാമനിര്‍ദേശം കാണുന്ന മുന്‍ ജേതാക്കള്‍' ! ട്രോളുകള്‍ കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ

ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചത് നാമനിര്‍ദേശത്തിന് കാരണം..

'സമാധാന നൊബേലില്‍ ട്രംപിന്‍റെ നാമനിര്‍ദേശം കാണുന്ന മുന്‍ ജേതാക്കള്‍' ! ട്രോളുകള്‍ കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ

റൊണാള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്കാരത്തിലേക്ക് നാമനിര്‍ദേശം ചെയ്തു എന്നറിഞ്ഞതോടെ ട്രോളുകളും മീമുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കുറച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാണാം:

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.