പൗരത്വ നിയമഭേദഗതിക്കെതിരെ ന്യൂസിലൻഡിൽ പ്രതിഷേധസമരം
മലയാളികളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ സമരത്തിൽ അരങ്ങേറിയത് ഈ കരിനിയമത്തിനെതിരെ ന്യൂസിലൻഡ് പൗരന്മാരും പങ്കാളിയായി

കോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയ പൗരത്വ നിയമ ഭേദഗതി സമരങ്ങളെ വീണ്ടെടുക്കുകയാണ് ന്യൂസിലൻഡിലെ ജനത.
ന്യൂസിലൻഡ കോവിഡ് മുക്തം ആയതോടെയാണ് പ്രതിഷേധ സമരങ്ങൾക്ക് അനുമതി ലഭിച്ചത്. ന്യൂസിലൻഡ് തലസ്ഥാനമായ ഓക്ലാന്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സമരം അരങ്ങേറിയത്. മലയാളികളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ സമരത്തിൽ അരങ്ങേറിയത് ഈ കരിനിയമത്തിനെതിരെ ന്യൂസിലൻഡ് പൗരന്മാരും പങ്കാളിയായി.

പൗരത്വ നിയമ ഭേദഗതി പൗരത്വനിയമഭേദഗതി പിൻവലിക്കുക വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കെതിരെ കൈകൊണ്ട് നിയമ നടപടികൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ആയിരുന്നു പ്രതിഷേധം നടന്നത്.

