LiveTV

Live

International

കൊറോണ; ചൈനയുടെ പോരാട്ടം മറ്റു ലോകരാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്നതാണെന്ന് ലോകാരോഗ്യസംഘടന

കൊ​റോ​ണ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ പു​തി​യ ഒ​രു കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല

കൊറോണ; ചൈനയുടെ പോരാട്ടം മറ്റു ലോകരാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്നതാണെന്ന് ലോകാരോഗ്യസംഘടന

കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ ചൈ​ന​യു​ടെ പോ​രാ​ട്ടം മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​നാ ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ദാ​നം ഗ​ബ്രി​യേ​സ​സ്. ബെ​യ്ജിം​ഗി​ന്‍റെ ത​ന്ത്രം മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ​ക്ക് പി​ന്തു​ട​രാ​ൻ ക​ഴി​യു​മോ​യെ​ന്ന് ചോ​ദ്യം ഉ​യ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​റോ​ണ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ പു​തി​യ ഒ​രു കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ത് ശ്ര​ദ്ധേ​യ​മാ​യ ഒ​രു വ​ഴി​ത്തി​രി​വാ​ണെ​ന്നും ഗ​ബ്രി​യേ​സ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ചൈ​ന​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 39 പു​തി​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ൻ​പ​ത് പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ചു. ഇ​തോ​ടെ 3,270 പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ചു.