LiveTV

Live

International

അമേരിക്കയിലേയും കാനഡയിലേയും പള്ളികളില്‍ ജുമുഅ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി

അമേരിക്കയിലേയും കാനഡയിലേയും പള്ളികളില്‍ ജുമുഅ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി

അമേരിക്ക, സിങ്കപ്പൂര്‍, കാനഡ രാജ്യങ്ങളിലെ മിക്ക പള്ളികളും ജമുഅ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി. അമേരിക്കയിൽ ഈ ആഴ്ച, റദ്ദാക്കിയ വിവരം അറിയാതെ വരുന്നവർക്കായി 10 മിനുട്ട് ജുമുഅ ഖുത്ബയും നമസ്കാരവും നടത്തും.

The Islamic Center of Southern California has decided to cancel ALL programs through the end of the month, and move them online to ensure accessibility and health simultaneously. Read the full statement.

Posted by Islamic Center of Southern California (ICSC) on Thursday, March 12, 2020

പള്ളികളിൽ ജുമുഅ നമസ്കാരമില്ലാത്തതിനാൽ പാർക്കുകളിലോ വീടുകളിലോ മറ്റോ കൂട്ടം കൂടി നമസ്കാരം നടത്താതിരിക്കാൻ ശ്രദ്ദിക്കണമെന്നും ഭാരവാഹികള്‍ വിശ്വാസികളെ അറിയിച്ചു.

അമേരിക്കയിലേയും കാനഡയിലേയും പള്ളികളില്‍ ജുമുഅ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി