LiveTV

Live

International

ജപ്പാനിൽ നങ്കൂരമിട്ട കപ്പലിലെ ഇന്ത്യക്കാര്‍ക്കും കൊറോണ

ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ് ക​പ്പ​ലി​ൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്.

ജപ്പാനിൽ നങ്കൂരമിട്ട കപ്പലിലെ ഇന്ത്യക്കാര്‍ക്കും കൊറോണ

കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിലുള്ള ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ് ക​പ്പ​ലി​ൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ജാ​പ്പ​നീ​സ് തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സിൽ 3,711 പേ​രാ​ണു​ള്ള​ത്. ഇതിൽ 130 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.അ​തേ​സ​മ​യം കൂ​ടു​ത​ൽ​പേ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും മാ​സ്ക് ധ​രി​പ്പി​ച്ചു. ഡ​ക്കി​ല്ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല. പ​ര​മാ​വ​ധി സ​മ​യം സ്വ​ന്തം കാ​ബി​നി​ൽ ചെ​ല​വ​ഴി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.