LiveTV

Live

International

യു​ക്രൈൻ വി​മാ​നം മി​സൈ​ലുപയോഗിച്ച് വീ​ഴ്ത്തി​യ സം​ഭവം; സൈനികരെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഇ​റാ​ൻ

167 യാ​ത്ര​ക്കാ​രും ഒ​മ്പ​തു ജീ​വ​ന​ക്കാ​രും അ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 176 പേ​രും മ​രി​ച്ചി​രു​ന്നു

യു​ക്രൈൻ വി​മാ​നം മി​സൈ​ലുപയോഗിച്ച് വീ​ഴ്ത്തി​യ സം​ഭവം; സൈനികരെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഇ​റാ​ൻ

യു​ക്രൈൻ വി​മാ​നം മി​സൈ​ൽ പ്ര​യോ​ഗി​ച്ച് വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥരെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഇ​റാ​ൻ. ടെ​ഹ്റാ​നി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്ക​വേ​യാ​ണ് ഇ​റാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണ​മോ പേ​രു​വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ടാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ടെ​ഹ്റാ​നി​ൽ നി​ന്ന് യു​ക്രൈൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലേ​ക്ക് പു​റ​പ്പെ​ട്ട യാ​ത്രാ​വി​മാ​ന​മാ​ണ് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ​ത്. 167 യാ​ത്ര​ക്കാ​രും ഒ​മ്പ​തു ജീ​വ​ന​ക്കാ​രും അ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 176 പേ​രും മ​രി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ മി​സൈ​ലേ​റ്റാ​ണ് വി​മാ​നം വീ​ണ​തെ​ന്ന് ആ​ദ്യം നി​ഷേ​ധി​ച്ചി​രു​ന്നെങ്കിലും പി​ന്നീട് ഇ​റാ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​. വി​മാ​നം മി​സൈ​ൽ പ്ര​യോ​ഗി​ച്ച് വീ​ഴ്ത്തി​യ കാ​ര്യം മ​റ​ച്ചു​വ​ച്ച​തി​ന് സ​ർ​ക്കാ​രി​നെ​തി​രെ എ​തി​രെ ടെ​ഹ്റാ​നി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​യി​രു​ന്നു.