LiveTV

Live

International

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് രാജിവെച്ചു

കഴിഞ്ഞ മാസം രാജ്യത്ത് മൊറാലിസ് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് രാജിവെച്ചു

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് രാജിവെച്ചു. മൊറാലിസിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. രാജ്യത്തിന്റെ സുസ്ഥിരതക്ക് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മൊറാലിസിനോട് സൈനിക മേധാവി ആവശ്യപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ മാസം രാജ്യത്ത് മൊറാലിസ് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.