LiveTV

Live

International

ലോകത്തെ 5 വയസിന് താഴെയുള്ള മൂന്നിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോര്‍ട്ട്

15 കോടിയോളം കുട്ടികള്‍ അമിതവണ്ണമുള്ളവരോ പോഷകാഹാരക്കുറവ് നേരിടുന്നവരോ ആണ്

ലോകത്തെ 5 വയസിന് താഴെയുള്ള മൂന്നിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോര്‍ട്ട്

ലോകത്തെ 5 വയസിന് താഴെയുള്ള മൂന്നിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്ത്‍വിട്ടത്.15 കോടിയോളം കുട്ടികള്‍ അമിതവണ്ണമുള്ളവരോ പോഷകാഹാരക്കുറവ് നേരിടുന്നവരോ ആണ്. എന്നാല്‍ 1990നും 2015നുമിടയില്‍ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്.