LiveTV

Live

International

ബ്രെക്സിറ്റ്: നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരെ തെരേസ മേ

തന്റെ കരാറിനെ പിന്തുണക്കുന്നതാണ് രാജ്യത്തിന്റെ ഭാവിക്ക് നല്ലതെന്ന് മേ പറഞ്ഞു. മേക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ മധ്യസ്ഥന്‍ മൈക്കല്‍ ബാര്‍ണിയറും..

ബ്രെക്സിറ്റ്: നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരെ തെരേസ മേ

ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. തന്റെ കരാറിനെ പിന്തുണക്കുന്നതാണ് രാജ്യത്തിന്റെ ഭാവിക്ക് നല്ലതെന്ന് മേ പറഞ്ഞു. മേക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ മധ്യസ്ഥന്‍ മൈക്കല്‍ ബാര്‍ണിയറും രംഗത്തെത്തി. കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും, ഉടന്‍ പ്രായോഗികമായ തീരുമാനങ്ങളെടുക്കണമെന്നും മൈക്കല്‍ ബാര്‍ണിയര്‍ പറഞ്ഞു.