LiveTV

Live

International

മോദി ടോക്കിയോയില്‍

ഇന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയുമായി അനൌദ്യോഗിക കൂടിക്കാഴ്ച പ്രധാനമന്ത്രി നടത്തും. 

മോദി ടോക്കിയോയില്‍

പതിമൂന്നാമത് ഇന്ത്യാ - ജപ്പാൻ നയതന്ത്ര ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ എത്തി. മൂന്ന് ദിവസമാണ് സന്ദർശനം നടക്കുന്നത്. ഇന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയുമായി അനൌദ്യോഗിക കൂടിക്കാഴ്ച പ്രധാനമന്ത്രി നടത്തും. ഔദ്യോഗിക ചർച്ചകൾ തിങ്കളാഴ്ചയാണ് ആരംഭിക്കുക.