LiveTV

Live

International

‘സ്കോട്‌ലാന്‍ഡിനെ സ്വതന്ത്രമാക്കുകയാണ് ബ്രെക്സിറ്റിനുള്ള ഏക പരിഹാരം‍‍’ നിക്കോളാസ് സ്റ്റര്‍ജന്‍

ബ്രെക്സിറ്റിനുള്ള ഏക പരിഹാരം സ്കോട്‌ലാന്‍ഡിന് സ്വാതന്ത്ര്യം നല്‍കുക മാത്രമാണെന്ന് സ്കോട്‌ലാന്‍ഡ് മുഖ്യമന്ത്രി നിക്കോളാസ് സ്റ്റര്‍ജന്‍.

‘സ്കോട്‌ലാന്‍ഡിനെ സ്വതന്ത്രമാക്കുകയാണ് ബ്രെക്സിറ്റിനുള്ള ഏക പരിഹാരം‍‍’ നിക്കോളാസ് സ്റ്റര്‍ജന്‍

ബ്രെക്സിറ്റിനുള്ള ഏക പരിഹാരം സ്കോട്‌ലാന്‍ഡിന് സ്വാതന്ത്ര്യം നല്‍കുക മാത്രമാണെന്ന് സ്കോട്‌ലാന്‍ഡ് മുഖ്യമന്ത്രി നിക്കോളാസ് സ്റ്റര്‍ജന്‍. ബ്രിട്ടനില്‍നിന്ന് വേര്‍പ്പെട്ടാല്‍ മാത്രമേ പരിഹാരമാകൂ എന്നും സ്റ്റര്‍ജന്‍ പറഞ്ഞു. സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലായിരുന്നു സ്റ്റര്‍ജന്റെ പ്രതികരണം.

ഇന്നലെയാണ് സ്കോട്ട്ലാന്റ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുണ്ടായത്. സ്കോട്ട്ലാന്റിന് ബ്രെക്സിറ്റ് ഗൌരവമേറിയ ഒരു പ്രശ്നമാണ്. സ്കോട്ട്ലാന്റിന്റെ ഭാവി സ്കോട്ട്ലാന്റിന്റെ മാത്രം കൈകളിലല്ല. അതിനാല്‍ സ്വാതന്ത്ര്യം വേണമെന്നും സ്കോട്ട്ലാന്റ് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നും സ്റ്റര്‍ജന്‍ പറഞ്ഞു.