LiveTV

Live

International

പെന്റ​ഗണിന്റെ പുതിയ യുദ്ധവിമാനപരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു

പെന്റ​ഗണിന്റെ പുതിയ യുദ്ധവിമാനപരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു

യു.എസിന്റെ പ്രതിരോധ വകുപ്പായ പെന്റഗൺ തങ്ങളുടെ പുതിയ യുദ്ധവിമാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. എതിരാളിയെ ആശയക്കുഴപ്പത്തിലാക്കി അവരെ ആക്രമിക്കാൻ പോന്ന രൂപകൽപനയാണ് വിമാനത്തി. 2016 ൽ റേത്തിയോൺ കമ്പനി 34.6 മില്യൺ ഡോളറിനാണ് വിമാനത്തിനായുള്ള കരാർ പെന്റ
ഗണിൽ നിന്നും വാങ്ങിയത്. കാലിഫോർണിയയിലെ പോയിന്റ് മുകുവിൽ ആഗസ്റ്റ് 20, 22 ദിവസങ്ങളിൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് പെന്റഗൺ പറഞ്ഞു.