LiveTV

Live

International

യൂറോപ്പില്‍ അത്യുഷ്ണത്തില്‍ വല‍ഞ്ഞ് ജനങ്ങള്‍

അമിത ചൂടില്‍നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള നടപടികള്‍ സ്വികരിച്ചുവരികയാണ് ഭരണകൂടം

യൂറോപ്പില്‍ അത്യുഷ്ണത്തില്‍ വല‍ഞ്ഞ് ജനങ്ങള്‍

യൂറോപ്പില്‍ അത്യുഷ്ണത്തില്‍ വല‍ഞ്ഞ് ജനങ്ങള്‍. ക്രമാതീതമായി വര്‍ധിക്കുന്ന താപനില 48 ഡിഗ്രി ‌സെല്‍ഷ്യസില്‍ എത്തി. യൂറോപ്പിലെ ഉഷ്ണതരംഗത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്, നിലവിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരിക്കുകയാണ്, വരും ദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

അമിത ചൂടില്‍നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള നടപടികള്‍ സ്വികരിച്ചുവരികയാണ് ഭരണകൂടം. പോര്‍ച്ചുഗല്‍, സ്പെയ്ന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. സഹാറ മേഖലയില്‍ നിന്നും പുതിയ എയര്‍ മാസ്സ് സംവിധാനമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാറുകള്‍.