LiveTV

Live

International

ഈ ചിത്രങ്ങള്‍ സംസാരിക്കും, സിറിയയിലെ നരക ജീവിതം

Summary
എന്നാല്‍ ഭൂമിയിലെ നരകമായി മാറി കഴിഞ്ഞു സിറിയ എന്ന രാജ്യം

'ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍...' എന്ന ഡയലോഗ് ഒരുപാട് തവണ നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഭൂമിയിലെ നരകമായി മാറി കഴിഞ്ഞു സിറിയ എന്ന രാജ്യം. പിഞ്ചുകുഞ്ഞുങ്ങളെ ചോര കൊണ്ട് കുതിരുകയാണ് സിറിയയിലെ മണ്ണ്. മനസാക്ഷി മരവിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സിറിയയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ആ മണ്ണില്‍ പിറന്നുവീണതുകൊണ്ട് മാത്രം നരകജീവിതം നയിക്കേണ്ടി വന്ന ലക്ഷങ്ങള്‍ ആരെയാണ് പഴിക്കേണ്ടത്. ഏഴു വര്‍ഷമായി നീളുന്ന അധികാര വടംവലിയും യുദ്ധവും ചവട്ടി അരച്ചതും ചിതറിത്തെറിപ്പിച്ചതും പതിനായിരങ്ങളുടെ പച്ചശരീരമാണ്. കിഴക്കന്‍ ഗൌത്തയില്‍ മാത്രം കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടത് 500 ഓളം പേര്‍. ഇതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. ഇനിയും എത്രനാള്‍ കാത്തിരിക്കണം, ഈ നാട്ടിലെ വെടിയൊച്ചകള്‍ നിലയ്ക്കാന്‍.