LiveTV

Live

International

ലോകത്തിലെ ഏറ്റവും വലിയ വജ്രം; വില 41.8 കോടി രൂപ

ലോകത്തിലെ ഏറ്റവും വലിയ വജ്രം; വില 41.8 കോടി രൂപ
Summary
ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണയിലായിരുന്നു ഈ വജ്രം.

ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് ലേലത്തില്‍ വിറ്റു. 65 ലക്ഷം ഡോളറി(41.8കോടി രൂപ) നാണ് ഡയമണ്ടിന്റെ വില്‍പ്പന നടന്നത്. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണയിലായിരുന്നു ഈ വജ്രം.

ലോകത്തിലെ ഏറ്റവും വലിയ വജ്രം; വില 41.8 കോടി രൂപ

സമാധാനത്തിന്റെ ഡയമണ്ട് എന്ന 709 കാരറ്റുള്ള ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ടാണ് കഴിഞ്ഞ ദിവസം ലേലത്തില്‍ പോയത്. യാതൊരു വിധത്തിലും രൂപമാറ്റം വരുത്താത്ത ഡയമണ്ടാണിത്. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണയിലായിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്. അറുപത്തിയഞ്ച് ലക്ഷം ഡോളറാണ് ലേലത്തിലൂടെ ഡയമണ്ടിന് ലഭിച്ചിരിക്കുന്നത്. ലേലത്തുക വികസനത്തിനും മറ്റും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുടിവെള്ളത്തിനും വൈദ്യുതി മേഖലക്കും വിദ്യാഭ്യാസരംഗത്തും മറ്റുമായാണ് ഉപയോഗിക്കുക.