LiveTV

Live

International

കടലിലെ ഒരു ജീവന്‍മരണ പോരാട്ടം

കടലിലെ ഒരു ജീവന്‍മരണ പോരാട്ടം
Summary
എന്നാല്‍ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി ഇത് വിശപ്പടക്കാന്‍ വേണ്ടി മാത്രമുള്ള ഏറ്റുമുട്ടലുകളാണ്

കരയിലെ യുദ്ധങ്ങളും ഏറ്റുമുട്ടലുകളും നിരവധി നാം കാണുന്നുണ്ട്. ഇനി കടലിലെ ഒരു ഏറ്റുമുട്ടല്‍ കാണാം. എന്നാല്‍ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി ഇത് വിശപ്പടക്കാന്‍ വേണ്ടി മാത്രമുള്ള ഏറ്റുമുട്ടലുകളാണ്. തീറ്റ തേടിയുള്ള ഒരു ഞണ്ടിന്റെ യാത്രയും ഞണ്ടിനെ ഇരയാക്കാനുള്ള മറ്റ് കടല്‍ ജീവികളുടെ ശ്രമവുമാണ് ബിബിസി എര്‍ത്ത് കാമറയിലാക്കിയിരിക്കുന്നത്.