LiveTV

Live

International

ഒരു കലാകാരന്റെ കയ്യില്‍ വാഴപ്പഴം കിട്ടിയാല്‍...

Summary
പഴത്തൊലിയില്‍ സ്റ്റീഫന്‍ തീര്‍ത്ത രൂപങ്ങള്‍ കണ്ടാല്‍ എന്തൊരു കലാസൃഷ്ടി എന്ന് ആര് പറഞ്ഞുപോകും.

എന്തിലും ഏതിലും പുതിയൊരു കല കാണുന്നവരാണ് കലാകാരന്‍മാര്‍. അതിപ്പോള്‍ കഴിക്കാനെടുക്കുന്ന വാഴപ്പഴമായാലും. ഡച്ച് കലാകാരനായ സ്റ്റീഫന്‍ ബ്രഷിന്റെ കയ്യില്‍ പഴം കിട്ടിയപ്പോള്‍ പുള്ളി അത് കഴിക്കാനൊന്നും മിനക്കെട്ടില്ല പഴത്തില്‍ ഒരു കലാലോകം തന്നെ തീര്‍ത്തു. പഴത്തൊലിയില്‍ സ്റ്റീഫന്‍ തീര്‍ത്ത രൂപങ്ങള്‍ കണ്ടാല്‍ എന്തൊരു കലാസൃഷ്ടി എന്ന് ആര് പറഞ്ഞുപോകും.

ഒരു കലാകാരന്റെ കയ്യില്‍ വാഴപ്പഴം കിട്ടിയാല്‍...

ഡൊണാള്‍‌ഡ് ഡക്കും ആമയും കുതിരയും എന്നു വേണ്ട ജര്‍മ്മനിയിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമായ കോളേയ്ന്‍ വരെ പഴത്തൊലിയില്‍ തീര്‍ത്തിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഇത്തരത്തില്‍ പഴത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ഒരു കലാകാരന്റെ കയ്യില്‍ വാഴപ്പഴം കിട്ടിയാല്‍...

ഇഗ്ലു വീടിനടുത്തിരുന്നു മീന്‍ പിടിക്കുന്ന എസ്കിമോയെയും ധ്രുവക്കരടിയെയും പഴത്തില്‍ കാണാം.