LiveTV

Live

International

സ്മാര്‍ട്ട് ഫോണും ലാപ് ടോപ്പുമില്ലാതെ കുട്ടിക്കാലം ആസ്വദിക്കുന്നത് ഇങ്ങിനെയാണ്...

Summary
സ്മാര്‍ട്ട് കാലഘട്ടത്തിലും ചെളിയില്‍ കളിച്ചും ഊഞ്ഞാലാടിയും കുട്ടിക്കാലം ആഘോഷിക്കുന്ന ഒരു ചെറിയ വിഭാഗമെങ്കിലും ഉണ്ടെന്ന് കാണിച്ചു തരികയാണ് ഫോട്ടോഗ്രാഫറായ നിക്കി ബൂണ്‍

മഴവെള്ളത്തില്‍ കുളിച്ച്...ചെളിയിലുരുണ്ട്..പാടത്തും വരമ്പത്തും നടന്നു രസിച്ച ഓര്‍മ്മകളിലെ കുട്ടിക്കാലം..തൊട്ടാവാടിയും മഷിപ്പച്ചയും കഥ പറയുന്ന ബാല്യകാലം...സ്കൂള്‍ അടച്ചാല്‍ അയലത്തെ വീട്ടിലും തൊടിയിലുമായിരിക്കും മുഴുവന്‍ സമയവും. അവിടുത്തെ മാവില്‍ കല്ലെറിഞ്ഞും, കൈത്തോട്ടില്‍ ഈരിഴത്തോര്‍ത്തു കൊണ്ട് മീന്‍ പിടിച്ചും...എത്ര വര്‍ണിച്ചാലും മതിയാവില്ല ആ രസങ്ങള്‍...ഇനത്തെ തലമുറയ്ക്ക് അത് അന്യമാണെങ്കിലും പഴയ തലമുറയ്ക്ക് അത് വിലപിടിച്ചൊരു പഴയ ഓര്‍മയാണ്. ഇന്നത്തെ കുട്ടികള്‍ കുട്ടിക്കാലം ആസ്വദിക്കുന്നത് അവധിക്കാല ക്ലാസുകളിലും സ്മാര്‍ട്ട് ഫോണിലും ലാപ് ടോപ്പിലുമാണ്....ഒന്നും ചെയ്യാതെ മടി പിടിച്ച് ടിവിക്ക് മുന്നിലിരിക്കുന്ന പുത്തന്‍ തലമുറ. സ്മാര്‍ട്ട് കാലഘട്ടത്തിലും ചെളിയില്‍ കളിച്ചും ഊഞ്ഞാലാടിയും കുട്ടിക്കാലം ആഘോഷിക്കുന്ന ഒരു ചെറിയ വിഭാഗമെങ്കിലും ഉണ്ടെന്ന് കാണിച്ചു തരികയാണ് ഫോട്ടോഗ്രാഫറായ നിക്കി ബൂണ്‍. ഒരു ഗാഡ്ജറ്റിനും അടിയറവ് പറയാതെ കുട്ടിക്കാലം ആസ്വദിക്കുന്ന ഇവരെ കണ്ടാല്‍ തെല്ലൊരു അസൂയ തോന്നും.