LiveTV

Live

International

വസന്തത്തിന്റെ വരവറിയിച്ച് ജപ്പാനില്‍ സാകുറ മരം പൂത്തു

വസന്തത്തിന്റെ വരവറിയിച്ച് ജപ്പാനില്‍ സാകുറ മരം പൂത്തു
Summary
കൃത്യമായ മാസവും ദിവസവും നോക്കിയല്ല ഇവിടെ വസന്തകാലാരംഭം. സാകുറ മരത്തില്‍ കുറഞ്ഞത് അഞ്ച് പുഷ്പമെങ്കിലും പൂക്കണം. എന്നാലേ ചെറി ബ്ലോസം എന്നിറിയപ്പെടുന്ന വസന്തകാലം ആരംഭിച്ചതായി സര്‍ക്കാര്‍..

വസന്തത്തിന്റെ വരവറിയിച്ച് ജപ്പാനില്‍ സാകുറ മരം പൂത്തു. കൃത്യമായ മാസവും ദിവസവും നോക്കിയല്ല ഇവിടെ വസന്തകാലാരംഭം. സാകുറ മരത്തില്‍ കുറഞ്ഞത് അഞ്ച് പുഷ്പമെങ്കിലും പൂക്കണം. എന്നാലേ ചെറി ബ്ലോസം എന്നിറിയപ്പെടുന്ന വസന്തകാലം ആരംഭിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കൂ. ടോക്കിയോവിലെ പ്രമുഖ ദേവാലയ മുറ്റത്തുളള സാകുറ മരം പൂത്തോ എന്ന് നോക്കിയാണ് ഇത് സ്ഥിരീകരിക്കുക.

വസന്തത്തിന്റെ വരവറിയിച്ച് ജപ്പാനില്‍ സാകുറ മരം പൂത്തു