LiveTV

Live

International

മോദി ചൈനയില്‍; ഷീചിന്‍പിങുമായി കൂടിക്കാഴ്ച നടത്തി

മോദി ചൈനയില്‍; ഷീചിന്‍പിങുമായി കൂടിക്കാഴ്ച നടത്തി
Summary
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീചിന്‍പിങും കൂടിക്കാഴ്ച നടത്തി. ചൈനയിലെ വുഹാനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് ദിവസത്തെ സന്ദര്‍‌ശനത്തിനായാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീചിന്‍പിങും കൂടിക്കാഴ്ച നടത്തി. ചൈനയിലെ വുഹാനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് ദിവസത്തെ സന്ദര്‍‌ശനത്തിനായാണ് മോദി ചൈനയിലെത്തിയത്. ദോക്‍ലാമിലെ ചൈനീസ് കടന്നുകയറ്റമടക്കമുളള തര്‍ക്ക വിഷയങ്ങള്‍ നിലനില്‍ക്കെയാണ് ഇരു നേതാക്കാളുടെയും കൂടിക്കാഴ്ച.