LiveTV

Live

International

ഹോങ്കോങിലെ ബണ്‍ ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ കാണാം

Summary
ചെയൂങ് ചൌ ദ്വീപില് നടക്കുന്ന ഏഴ് ദിവസം നീളുന്ന ഉത്സവത്തിന്റെ സമാപനം കൂടിയാണിത്
ഹോങ്കോങിലെ ബണ്‍ ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ കാണാം

നമ്മുടെ നാട്ടില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായ ഉത്സവങ്ങളാണ് വിദേശങ്ങളിലേത്. ഹോങ്കോങ്ങില്‍ കഴിഞ്ഞ ദിവസം നടന്ന ബണ്‍ ഫെസ്റ്റിവലും രസകരമായിരുന്നു.

ഹോങ്കോങിലെ ബണ്‍ ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ കാണാം

ഹോങ്കോങ്ങില്‍ എല്ലാവര്‍ഷവും നടക്കാറുള്ള ബണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ചെയൂങ് ചൌ ദ്വീപില് നടക്കുന്ന ഏഴ് ദിവസം നീളുന്ന ഉത്സവത്തിന്റെ സമാപനം കൂടിയാണിത്.

ഹോങ്കോങിലെ ബണ്‍ ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ കാണാം

60 മീറ്റര്‍ ഉയരുമുള്ള ഒരു ടവര്‍, അതുമുഴുവന് ബണ്ണുകള്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുകയാണ്. ഈ ടവറില്‍ കയറി ഏറ്റവും അറ്റത്തുള്ള ബണ്‍ ആദ്യം സ്വന്തമാക്കുന്ന ആളാണ് വിജയി. ഇവരുടെ കുടുംബത്തിന് ഈ വര്‍ഷം മുഴുവന്‍ അനുഹ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. 12 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഹോങ്കോങിലെ ബണ്‍ ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ കാണാം

ഈ വര്‍ഷം 50000 ത്തോളം ആളുകളാണ് ഫെസ്റ്റിവലിന് എത്തിയത്. വര്‍ണാഭമായ പരേഡുകളും, പാരമ്പര്യ സംഗീതവും സിംഹനൃത്തവുമൊക്കെ ഉത്സവത്തിന് ആവേശമായി.