LiveTV

Live

International

ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 25 മരണം

ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച്  25 മരണം
Summary
പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം

മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു. 25 കുട്ടികളും അധ്യാപകരും സ്കൂള്‍ ജീവനക്കാരുമാണ് മരിച്ചത്. പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്കൂളിലെ സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമനാ സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.