LiveTV

Live

International

അതിശൈത്യം: ദുരിതക്കൊടുമുടിയില്‍ ലെബനയിലെ സിറിയന് അഭയാര്‍ഥി ക്യാംപ്

അതിശൈത്യം: ദുരിതക്കൊടുമുടിയില്‍ ലെബനയിലെ സിറിയന് അഭയാര്‍ഥി ക്യാംപ്
Summary
ലെബനന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം 1.5 മില്യണ്‍ സിറിയന്‍ അഭയാര്‍ഥികളാണ് രാജ്യത്തുള്ളത്.

അതിശൈത്യം കാരണം ദുരിതക്കൊടുമുടിയിലാണ് ലെബനനനിലെ സിറിയന് അഭയാര്‍ഥി ക്യാമ്പ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 228 മില്യണ്‍ ഡോളറ്‍‍‍‍‍‍‍‍‍‍ ആവശ്യമാണെന്നും യുഎന്‍‍‍ അഭയാര്‍ഥ് ഏജന്‍സി അറിയിച്ചു. ശക്തമായ മഴയും കൊടും തണുപ്പും കാറ്റും, കാലാവസ്ഥയോട് പൊരുതുകയാണ് ലെബനയിലെ ക്യാംപുകളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ജീവിക്കുന്ന സിറിയന്‍‍‍‍‍‍ അഭയാര്‍ഥികള്‍. പ്ലാസ്റ്റിക് ടെന്റുകള്‍ക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാനാകുന്നില്ല. ഇതു നിമിത്തം പല വിധ അസുഖങ്ങള്‍ക്ക് കൂടി അടിമപ്പെട്ടിരിക്കുകയാണ് അഭയാര്‍ഥികള്‍

ഈ ദുരിതക്കയത്തില്‍ ഭക്ഷണമുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളൊരുക്കാന്‍ 228 മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യമാണെന്ന് യുഎന്‍ അഭയാര്‍ഥ് ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇതിനോടകം ഇതില്‍ 60 ശതമാനം ഫണ്ടേ സമാഹരിക്കാനായിട്ടുള്ളൂ. ലെബനന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം 1.5 മില്യണ്‍ സിറിയന്‍ അഭയാര്‍ഥികളാണ് രാജ്യത്തുള്ളത്.