LiveTV

Live

International

ജ​ർ​മ​നി​യി​ലെ ഭൂ​ഗ​ർ​ഭ ട്രെ​യി​ൻ സ്​​റ്റേ​ഷ​നി​ല്‍ ആ​ക്ര​മി​യു​ടെ വെ​ടി​വെ​പ്പ്

ജ​ർ​മ​നി​യി​ലെ ഭൂ​ഗ​ർ​ഭ ട്രെ​യി​ൻ സ്​​റ്റേ​ഷ​നി​ല്‍ ആ​ക്ര​മി​യു​ടെ വെ​ടി​വെ​പ്പ്
Summary
വെ​ടി​വെ​പ്പി​ൽ വ​നി​ത പൊ​ലീ​സ്​ ഓഫി​സ​റ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക്​ ​പ​രി​ക്ക്. ഇ​വ​രു​ടെ നി​ല അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്..

ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ ന​ഗ​ര​മാ​യ മ്യൂ​ണി​ക്കി​ൽ അ​ജ്​​ഞാ​ത​നാ​യ ആ​ക്ര​മി​യു​ടെ വെ​ടി​വെ​പ്പി​ൽ വ​നി​ത പൊ​ലീ​സ്​ ഓഫി​സ​റ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക്​ ​പ​രി​ക്ക്. ബ​വേ​റി​യ പ്ര​വി​ശ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ മ്യൂ​ണി​ക്കി​ലെ ഭൂ​ഗ​ർ​ഭ ട്രെ​യി​ൻ സ്​​റ്റേ​ഷ​നി​ലാ​ണ്​ സം​ഭ​വം. ആ​ക്ര​മി​യെ പി​ടി​കൂ​ടി​യ​താ​യി​ പൊ​ലീ​സ്​ വ​ക്​​താ​വ്​ മാ​ർ​ക​സ്​ ഡ​ഗ്ലോ​റി​യ മാ​ർ​ട്ടി​ൻ​സ്​ അ​റി​യി​ച്ചു.

ഇന്നലെയാണ് വെടിവെപ്പുണ്ടായത്. വ​നി​ത പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക്​ ത​ല​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​രു​ടെ നി​ല അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മ​റ്റു ര​ണ്ടു പേ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്​​തി​ട്ടു​ണ്ട്. ആ​യു​ധ​മൊ​ന്നും കൈ​വ​ശ​മി​ല്ലാ​തെ​യാ​ണ്​ ആ​ക്ര​മി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നാ​ണ്​ സൂ​ച​ന.

ട്രെ​യി​ൻ ക​ട​ന്നു​വ​രുമ്പോ​ൾ പൊ​ലീ​സ്​ ഒാ​ഫി​സ​റെ അ​തി​നു മു​ന്നി​ലേ​ക്ക്​ ത​ള്ളി​യി​ടാ​നാ​യി​രു​ന്ന ആ​ദ്യം ആ​ക്ര​മി​യു​ടെ ശ്ര​മമെന്ന് പൊലീസ് പറഞ്ഞു. ഇ​ത്​ ഫ​ലം ​കാ​ണാ​തി​രു​ന്ന​പ്പോ​ൾ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന വ​നി​ത ഓഫീ​സ​റു​ടെ തോ​ക്ക്​ കൈ​വ​ശ​പ്പെ​ടു​ത്തി​യ ആ​ക്ര​മി തു​രു​തു​രാ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം വ​നി​ത ഓ​ഫീ​സ​റു​ടെ ത​ല​ക്ക്​ വെ​ടി​വെ​ച്ച​ശേ​ഷം പി​ന്നീ​ട്​ മ​റ്റു​ള്ള​വ​രു​ടെ നേ​രെ​യും തി​രി​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ ഡേ​വി​ഡ്​ അ​ലി സ​ൺ​ബോ​ലി എ​ന്ന 18കാ​ര​ൻ മ്യൂ​ണി​ക്​ ന​ഗ​ര​ത്തി​ലെ ഷോ​പ്പി​ങ്​ മാ​ളി​ൽ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.